മതബോധന ഉദ്ഘാടനം

08:47 PM Jul 10, 2017 | Deepika.com
ഡൽഹി: ഫാരീദാബാദ് രൂപത 2017-18 വർഷത്തെ മതബോധന ഉദ്ഘാടനം ആർച്ച്ബിഷപ്പ് കുര്യക്കോസ് ഭരണിക്കുളങ്ങര നിർവഹിച്ചു. വികാരി ജനറൽ മോണ്‍. ജോസ് ഇടശേരി, മതബോധന ഡയറക്ടർ ഫാ. സാന്േ‍റാ, എംസിബിഎസ് സെക്രട്ടറി റെജി തോമസ്, ജസൂല ഫെറോന പള്ളി വികാരി റവ. ജേക്കബ് നങ്ങേലിമാലിൽ, സി.വി. തോമസ്, ആർഷ ലിസ എം. ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്