പോ​ലീ​സു​കാ​രു​ടെ ക​ഥ​യു​മാ​യി പോ​ലീ​സ് ഡേ; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

11:25 AM Apr 14, 2023 | Deepika.com

പോ​ലീ​സു​കാ​രു​ടെ ക​ഥ പ​റ​യു​ന്ന പോ​ലീ​സ് ഡേ ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ സ​ന്തോ​ഷ് മോ​ഹ​ൻ പാ​ലോ​ടാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ടി​നി ടോ​മാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​ന്ദു, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ്മ​ജ​ൻ ബൊ​ൾ​ഗാ​ട്ടി, നോ​ബി, അ​ൻ​സി​ബ, ശീ​ധ​ന്യ എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

മ​നോ​ജ്.​ഐ.​ജി.​യു​ടേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം - ഡി​നു മോ​ഹ​ൻ. ഛായാ​ഗ്ര​ഹ​ണം - ഇ​ന്ദ്ര​ജി​ത്ത്. എ​സ്. എ​ഡി​റ്റിം​ഗ് - രാ​കേ​ഷ് അ​ശോ​ക. സ​ദാ​ന​ന്ദ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ജു വൈ​ദ്യരാണ് ചിത്രം നിർമിക്കുന്നത്.