അ​ച്ഛ​ന്‍റെ മ​ക​ൾ; ടൊ​വീ​നോ​യ്ക്കൊ​പ്പം സാ​ഹ​സി​ക​യാ​ത്ര ആ​സ്വ​ദി​ച്ച് മ​ക​ൾ ഇ​സ​യും; വീ​ഡി​യോ‌‌‌

10:51 AM Apr 14, 2023 | Deepika.com

മ​ക​ൾ ഇ​സ​ക്കൊ​പ്പം സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി ന​ട​ൻ ടൊ​വീ​നോ. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ കു​ടും​ബ​സ​മേ​തം അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​ണ് താ​ര​മി​പ്പോ​ൾ. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​യ വി​ക്റ്റോ​റി​യ വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ നി​ന്നും ബ​ഞ്ചി ജ​മ്പിം​ഗ് ചെ​യ്ത താ​ര​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ മ​ക​ൾ ഇ​സ​യു​മൊ​ത്ത് സാ​ഹ​സി​ക​മാ​യ സി​പ് ലൈ​ൻ യാ​ത്ര ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. യാ​തൊ​രു പേ​ടി​യും കൂ​ടാ​തെ അ​ച്ഛ​നൊ​പ്പം ചി​രി​ച്ചി​രി​ക്കു​ന്ന ഇ​സ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ താ​രം. യാ​ത്ര വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ക്കു​ന്ന ഇ​സ​യെ വീ​ഡി​യോ​യി​ൽ കാ​ണാം.



സാ​ഹ​സി​ക​ത​യി​ലെ എ​ന്‍റെ പ​ങ്കാ​ളി, എ​ന്‍റെ ആ​ദ്യ കു​ട്ടി, എ​ന്‍റെ ലൈ​ഫ് ലൈ​ൻ... ഇ​സ ജ​നി​ച്ച​പ്പോ​ൾ അ​വ​ളെ ആ​ദ്യ​മാ​യി ചേ​ർ​ത്തു പി​ടി​ക്കു​ന്ന​ത് ഞാ​നാ​യി​രി​ക്കു​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു, അ​വ​ളു​ടെ ജീ​വി​ത​ത്തി​ലെ പ​ല ‘ആ​ദ്യ​ഘ​ട്ട​ങ്ങ​ളും’ എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് എ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്നു.

ഇ​താ അ​തി​ലൊ​ന്ന് കൂ​ടി ഞ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ മു​ഖ​ത്തെ പു​ഞ്ചി​രി കൊ​ണ്ടും മു​ടി​യി​ലെ കാ​റ്റു കൊ​ണ്ടും ഭ​യ​ത്തെ തോ​ൽ​പ്പി​ക്കു​ക​യാ​ണ്.​യാ​ത്ര​യു​ടെ വി​ഡി​യോ പ​ങ്കു​വ​ച്ച് ടൊ​വീ​നോ കു​റി​ച്ചു.