40-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ര​ച​ന നാ​രായ​ണ​ൻ​കു​ട്ടി; ഒ​പ്പം മോ​ഹ​ൻ​ലാ​ലും അ​മ്മ ടീ​മും

09:51 AM Apr 13, 2023 | Deepika.com

ന​ടി ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ പി​റ​ന്നാ​ൾ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ച് മോ​ഹ​ൻ​ലാ​ലും സ​ഹ​പ്ര​വ​ർ​ത്ത​ക​രും. കൊ​ച്ചി​യി​ലെ അ​മ്മ ഓ​ഫി​സി​ൽ വ​ച്ചാ​യി​രു​ന്നു ന​ടി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം.



മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ശ്വേ​ത മേ​നോ​ൻ, ബാ​ബു​രാ​ജ്, ഇ​ട​വേ​ള ബാ​ബു, സു​ധീ​ർ ക​ര​മ​ന, ഇ​ട​വേ​ള ബാ​ബു, സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



ഇ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം. ഒ​രു സ്റ്റാ​ർ ബ​ർ​ത്ഡേ. ന​ന്ദി ലാ​ലേ​ട്ടാ, അ​ങ്ങ​യു​ടെ സ്നേ​ഹ​ത്തി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും. ന​ന്ദി സി​ദ്ദീ​ഖ് ഇ​ക്ക, ബാ​ബു ചേ​ട്ട​ന്മാ​ർ, സു​ധീ​ർ ഏ​ട്ടാ, ശ്വേ​ത ചേ​ച്ചി. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​ക്കു ശേ​ഷ​മു​ള്ള മ​ന​സ്സു​നി​റ​ഞ്ഞു​ള്ള ചി​രി...​പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന ഏ​വ​ർ​ക്കും ന​ന്ദി. സ​ന്തോ​ഷ​ത്തി​ന്‍റെ നാ​ൽ​പ​തു​ക​ൾ ഇ​വി​ടെ ആ​രം​ഭി​ക്കു​ന്നു. ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി കു​റി​ച്ചു.



2001ൽ ​എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ര​ച​ന​യി​ൽ ക​ണ്ണ​ൻ സം​വി​ധാ​നം ചെ​യ്ത തീ​ർ​ത്ഥാ​ട​നം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ര​ച​ന അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്.