പ്രി​യ​യു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷ​മാ​ക്കി കു​ഞ്ചാ​ക്കോ ബോ​ബ​നും മ​ഞ്ജു വാ​ര്യ​റും; ചി​ത്ര​ങ്ങ​ൾ

02:50 PM Apr 11, 2023 | Deepika.com

ഭാ​ര്യ പ്രി​യ​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നും സു​ഹൃ​ത്തു​ക്ക​ളും. പ്രി​യ​ക്കൊ​പ്പം കു​ഞ്ചാ​ക്കോ ബോ​ബ​നും മ​ക​ൻ ഇ​സ​ഹാ​ക്കും കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു. ചി​ത്ര​ങ്ങ​ൾ താ​രം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.



എ​ന്‍റെ ലേ​ഡി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ അ​വ​ളൊ​ടൊ​പ്പം ഒ​രു ബെ​ർ​ത്ത്ഡേ ബ്ലാ​സ്റ്റ്. ഈ ​ദി​നം ഗം​ഭീ​ര​മാ​ക്കി മാ​റ്റാ​ൻ ചു​റ്റും സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രാ​യ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്.



സ്നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​ച്ച് അ​വ​ളു​ടെ വി​ശേ​ഷ​പ്പെ​ട്ട ദി​വ​സം അ​വി​സ്‍​മ​ര​ണീ​യ​മാ​ക്കി​യ​തി​ന് എ​ല്ലാ​വ​ർ​ക്കും ഒ​ത്തി​രി ന​ന്ദി​യു​ണ്ട്. പ്രി​യാ... നീ ​എ​നി​ക്ക് എ​ന്തെ​ല്ലാ​മാ​ണെ​ന്ന് നി​ർ​വ​ചി​ക്കാ​ൻ എ​നി​ക്ക് വാ​ക്കു​ക​ൾ കി​ട്ടു​ന്നി​ല്ല. നീ ​എ​നി​ക്ക് എ​ല്ലാ​റ്റി​നേ​ക്കാ​ളും മേ​ലെ​യാ​ണെ​ന്ന് ഞാ​ൻ പ​റ​യും. കു​ഞ്ചാ​ക്കോ ബോ​ബ​ൻ കു​റി​ച്ചു.

ര​മേ​ശ് പി​ഷാ​ര​ടി, സം​വി​ധാ​യ​ക​ൻ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ൾ അ​ട​ക്കം നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളും ആ​ഘോ​ഷ​ത്തി​ന് എ​ത്തി​യി​രു​ന്നു.