സി​ക്സ് പാ​ക്ക് വി​എ​ഫ്എ​ക്സ്‍? വേ​ദി​യി​ൽ ഷ​ർ​ട്ട് ഊ​രി സ​ൽ​മാ​ൻ ഖാ​ൻ; വീ​ഡി​യോ

01:03 PM Apr 11, 2023 | Deepika.com

സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന സി​ക്സ് പാ​ക്ക് ശ​രീ​രം വി​എ​ഫ്എ​ക്സ് ആ​ണെ​ന്ന വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സ​ൽ​മാ​ൻ ഖാ​ൻ. സി​ക്‌​സ് പാ​ക്ക് വി​എ​ഫ്എ​ക്‌​സ് ആ​ണോ​യെ​ന്ന് ചോ​ദി​ച്ച​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​യി വേ​ദി​യി​ല്‍ വ​ച്ച് ഷ​ര്‍​ട്ടി​ന്‍റെ ബ​ട്ട​നു​ക​ള്‍ ഊ​രി ത​ന്‍റെ ശ​രീ​രം തു​റ​ന്നു​കാ​ണി​ച്ചി​രി​ക്കു​ക​യാ​ണ് സ​ൽ​മാ​ൻ. ഇ​തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.



സ​ല്‍​മാ​ന്‍ ഖാ​ന്‍ നാ​യ​ക​നാ​വു​ന്ന കി​സി കാ ​ഭാ​യ് കി​സി കി ​ജാ​ന്‍ ട്രെ​യി​ല​ര്‍ ലോ​ഞ്ചി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ചി​ത്ര​ത്തി​ലെ നാ​യി​ക പൂ​ജ ഹെ​ഗ്ഡേ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ന​ട​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ലെ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ സി​ക്‌​സ് പാ​ക്ക് വി​എ​ഫ്എ​ക്‌​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ വ​ന്നി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യി​ട്ടാ​ണ് താ​രം വേ​ദി​യി​ൽ വ​ച്ച് ഷ​ർ​ട്ടി​ന്‍റെ ബ​ട്ട​ണു​ക​ൾ ഊ​രി​കാ​ണി​ച്ച​ത്.