+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും

വ​ട​ക്കാ​ഞ്ചേ​രി: ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽനി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ആ​ർ. സോ​മ​നാ​രാ
വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന  അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും
വ​ട​ക്കാ​ഞ്ചേ​രി: ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും സ​ർ​വീ​സി​ൽനി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി. ​മ​നോ​ര​മ, എ​ൻ.ആ​ർ. മീ​നാം​ബി​ക, എ.​എ​സ്. സാ​ഹി​റ ബീ​ബി, കെ.ആ​ർ. ശ​ശി പ്ര​ഭ എ​ന്നീ അ​ധ്യാ​പി​ക​മാ​ർ​ക്കാ​ണു യാ​ത്രയ​ യ​പ്പു ന​ൽ​കി​യ​ത്. ടി.എ​ൻ. ല​ളി​ത അ​ധ്യ​ക്ഷ​യാ​യി. സി​ന്ധു സു​ബ്ര​ ഹ്മ​ണ്യ​ൻ, എ​ൻ.എ​സ്. അ​ബൂബ​ക്ക​ർ, ടി.വി. മി​നി, ഷാ​ദി​യ ഷെ​റി​ൻ, സി.​എ​സ്. ന​ന്ദ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക കെ.​അ​ർ. ഗീ​ത സ്വാ​ഗ​ത​വും കെ.​കെ. മ​ജീദ് ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.