തൃശൂർ: കെസിവൈഎം തൃശൂർ അതിരൂപത യുവജന ദിനാഘോഷം നടന്നു. പൊതുസമ്മേളനം അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. കെസിവൈ എം അതിരൂപത പ്രസിഡന്റ് ജിഷാദ് ജോസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു.
അതിരൂപത ഡയറക്ടർ ഫാ. ജിയോ ചെരടായി, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ്, ജനറൽ സെക്രട്ടറി മെജോ മോസസ്, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, ആനിമേറ്റർ സിസ്റ്റർ ഫ്രാൻസി മരിയ, ജനറൽ കൺവീനർ ഷാരോൺ സൈമൺ എന്നിവർ പ്രസംഗിച്ചു.