ര​ണ്ടു നാ​യ​ക​ളു​ടെ പ്ര​ണ​യം; വാ​ലാ​ട്ടി​യി​ലെ ഗാ​നം പ്രേ​ക്ഷ​ക​ശ്ര​ദ്ധേ നേ​ടു​ന്നു

10:53 AM Apr 08, 2023 | Deepika.com

ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ച്ച് ദേ​വ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന വാ​ലാ​ട്ടി എ​ന്ന ചി​ത്ര​ത്തി​ലെ വീ​ഡി​യോ സോം​ഗ് റി​ലീ​സ് ചെ​യ്തു. പ​തി​നൊ​ന്നു നാ​യ​ക​ളും ഒ​രു പൂ​വ​ൻ കോ​ഴി​യും മു​ഴു​നീ​ള രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് വാ​ലാ​ട്ടി.



അ​രി​കേ.. കൂ​ട്ടാ​യി അ​രി​കെ..​എ​നി​ക്കേ​ഴു ജ​ന്മ​വും നീ​യേ ...എ​ന്ന ഗാ​നാ​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഹ​രി നാ​രാ​യ​ണ​ൻ ര​ചി​ച്ച് വ​രു​ൺ സു​നി​ൽ ഈ​ണ​മി​ട്ട് ശ്വേ​താ മോ​ഹ​ൻ പാ​ടി​യ ഈ ​ഗാ​നം ര​ണ്ടു നാ​യ​ക​ളു​ടെ പ്ര​ണ​യ​ത്തേ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ചി​ത്രം മെ​യ് അ​ഞ്ചി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.