കെ​എ​സ്എ​ഫ്ഡി​സി​യു​ടെ നി​ർ​മാ​ണം; "അ​രി​ക്' ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

10:36 AM Apr 08, 2023 | Deepika.com

കെ​എ​സ്എ​ഫ്ഡി​സി നി​ർ​മി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ വി.​എ​സ്.​സ​നോ​ജ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​രി​ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഒ​ന്ന​ര കോ​ടി ബ​ജ​റ്റി​ലാ​ണ് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

കൊ​ല്ല​ങ്കോ​ട്, ല​ഖ്നൗ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്. ഇ​ർ​ഷാ​ദ്, സെ​ന്തി​ൽ കൃ​ഷ്ണ, ധ​ന്യ അ​ന​ന്യ, ശാ​ന്തി ബാ​ല​ച​ന്ദ്ര​ൻ, റോ​ണി ഡേ​വി​ഡ് രാ​ജ്, സി​ജി പ്ര​ദീ​പ്, ആ​ർ.​ജെ.​മു​രു​ക​ൻ, ഹ​രീ​ഷ് പേ​ങ്ങ​ൻ, അ​ഞ്ജ​ലി, യൂ​ന​സ്, ഭാ​നു പ്ര​താ​പ് ​തു​ട​ങ്ങി സി​നി​മ നാ​ട​ക രം​ഗ​ത്തു​ള്ള​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം - വി.​എ​സ്.​സ​നോ​ജ്, ജോ​ബി വ​ർ​ഗീ​സ്. ഛായാ​ഗ്ര​ഹ​ണം- മ​നേ​ഷ് മാ​ധ​വ​ൻ. എ​ഡി​റ്റിം​ഗ്- പ്ര​വീ​ൺ മം​ഗ​ല​ത്ത്, പ​ശ്ചാ​ത്ത​ല സം​ഗീ​തം - ബി​ജി​ബാ​ൽ.