ദി​ലീ​പി​നൊ​പ്പം ജോ​ജു​വും; വോ​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ മോ​ഷ​ൻ പോ​സ്റ്റ​ർ

12:22 PM Apr 06, 2023 | Deepika.com

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി റാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന വോ​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സാ​യി. പ​ഞ്ചാ​ബി ഹൗ​സ്, പാ​ണ്ടി​പ്പ​ട, ചൈ​ന ടൗ​ണ്‍, തെ​ങ്കാ​ശി​പ്പ​ട്ട​ണം,റിം​ഗ് മാ​സ്റ്റ​ർ എ​ന്നി ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ദി​ലീ​പും റാ​ഫി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് വോ​യ്സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ.



ജോ​ജു ജോ​ര്‍​ജ്, അ​നു​പം ഖേ​ര്‍, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡെ, അ​ല​ന്‍​സി​യ​ര്‍ ലോ​പ്പ​സ്, ജ​ഗ​പ​തി ബാ​ബു, ജാ​ഫ​ര്‍ സാ​ദി​ഖ് ,സി​ദ്ദി​ഖ്, ജോ​ണി ആ​ന്‍റ​ണി, ര​മേ​ഷ് പി​ഷാ​ര​ടി, ജ​നാ​ര്‍​ദ്ദ​ന​ന്‍, ബോ​ബ​ന്‍ സാ​മു​വ​ല്‍, ബെ​ന്നി പി. ​നാ​യ​ര​മ്പ​ലം, ഫൈ​സ​ല്‍, ഉ​ണ്ണി​രാ​ജ, വീ​ണാ ന​ന്ദ​കു​മാ​ര്‍, സ്മി​നു സി​ജോ, അം​ബി​ക മോ​ഹ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം അ​നു​ശ്രീ അ​തി​ഥി താ​ര​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

ബാ​ദു​ഷ സി​നി​മാ​സി​ന്‍റെ​യും ഗ്രാ​ൻ​ഡ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ​യും ബാ​ന​റി​ല്‍ എ​ന്‍.​എം ബാ​ദു​ഷ, ഷി​നോ​യ് മാ​ത്യു, ദി​ലീ​പ്, രാ​ജ​ൻ ചി​റ​യി​ൽ​എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.