ബേ​ബി ഷ​വ​ർ ആ​ഘോ​ഷ​മാ​ക്കി രാം​ച​ര​ണും ഭാ​ര്യ​യും; വീ​ഡി​യോ

11:28 AM Apr 06, 2023 | Deepika.com

പ​ത്തു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ആ​ദ്യ​ക​ൺ​മ​ണി​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ന​ട​ൻ രാം​ച​ര​ണും ഭാ​ര്യ ഉ​പാ​സ​ന​യും. ഓ​സ്ക​ർ തി​ള​ക്ക​ത്തി​ൽ നി​ന്നും ഇ​രു​വ​രും നേ​രെ പോ​യ​ത് ബേ​ബി ഷ​വ​ർ ആ​ഘോ​ഷി​ക്കാ​നാ​യി​രു​ന്നു.

ദു​ബാ​യി​ൽ വ​ച്ചു​ന​ട​ന്ന ബേ​ബി​ഷ​വ​റി​ൽ ഇ​രു​വ​രു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വൈ​റ്റ് തീ​മി​ലാ​യി​രു​ന്നു ബേ​ബി ഷ​വ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ഉ​പാ​സ​ന ത​ന്നെ​യാ​ണ് ബേ​ബി​ഷ​വ​ർ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.



ബേ​ബി ഷ​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത് ഉ​പാ​സ​ന​യു​ടെ സ​ഹോ​ദ​രി​മാ​രാ​യ അ​നു​ഷ്‌​പാ​ല കാ​മി​നേ​നി​യും സി​ന്ദൂ​രി റെ​ഡ്ഢി​യും ചേ​ർ​ന്നാ​ണ്. ഉ​പാ​സ​ന​യു​ടെ മു​ത്ത​ശി​യും ച​ട​ങ്ങി​ലെ പ്ര​ധാ​ന​താ​ര​മാ​യി​രു​ന്നു.



സം​രം​ഭ​ക​യും അ​പ്പോ​ളോ ആ​ശു​പ​ത്രി ശൃം​ഘ​ല​യു​ടെ ചെ​യ​ര്‍​മാ​ന്‍ പ്ര​താ​പ് റെ​ഡ്ഡി​യു​ടെ ചെ​റു​മ​ക​ളു​മാ​ണ് ഉ​പാ​സ​ന കാ​മി​നേ​നി.



2012 ജൂ​ണ്‍ 14നാ​യി​രു​ന്നു രാം ​ച​ര​ണി​ന്‍റെ​യു ഉ​പാ​സ​ന​യു​ടെ​യും വി​വാ​ഹം. അ​പ്പോ​ളോ ആ​ശു​പ​ത്രി​യു​ടെ നി​ല​വി​ലെ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ൺ കൂ​ടി​യാ​ണ് ഉ​പാ​സ​ന.