വേ​ദ​ന​ക്കി​ട​യി​ലും പു​ഞ്ചി​രി​ച്ച് ഷം​ന കാ​സിം; ചേ​ർ​ത്ത് പി​ടി​ച്ച് ഭ​ർ​ത്താ​വ്; വീ​ഡി​യോ

09:27 AM Apr 05, 2023 | Deepika.com

കു​ഞ്ഞു​ക​ൺ​മ​ണി​യെ വ​ര​വേ​റ്റ് ന​ടി ഷം​ന കാ​സി​മും ഭ​ർ​ത്താ​വ് ഷാ​നി​ദ് ആ​സി​ഫ് അ​ലി​യും. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഷം​ന​യ്ക്ക് കു​ഞ്ഞ് ജ​നി​ച്ച​ത്. ഹം​ദാ​ൻ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 24 വ​ർ​ഷ​ത്തെ യു​എ​ഇ ജീ​വി​ത​ത്തി​ന്‍റെ ആ​ദ​ര​വാ​യി ദു​ബാ​യി കി​രീ​ടാ​വ​കാ​ശി​യു​ടെ പേ​ര് (ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം) കു​ഞ്ഞി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ര​സ​വ​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തും ആ​ശു​പ​ത്രി​യി​ലെ കാ​ഴ്ച​ക​ളൊ​ക്കെ ഷം​ന മൈ​സെ​ൽ​ഫ് ചി​ന്നാ​ട്ടി എ​ന്ന താ​ര​ത്തി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ക​ര​യി​ല്ലെ​ന്നും താ​ൻ സ്ട്രോം​ഗാ​യി​രി​ക്കു​മെ​ന്നും താ​രം പ​റ​യു​ന്നു​ണ്ട്. ഭ​ർ​ത്താ​വും അ​മ്മ​യും താ​ര​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.



2022 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്‍റെ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന​യു​ടെ ഭ​ര്‍​ത്താ​വ്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴി​ലും ശ്ര​ദ്ധേ​യാ​യി.