ര​ശ്മി​ക മ​ന്ദാ​ന പു​തി​യ പ്ര​ണ​യ​ത്തി​ൽ‍?

03:12 PM Apr 04, 2023 | Deepika.com

ഔ​ദ്യോ​ഗി​ക​മാ​യി ഒ​രി​ക്ക​ലും പു​റ​ത്ത് പ​റ​യാ​ത്ത ബ​ന്ധ​മാ​യി​രു​ന്നു ര​ശ്മി​ക മ​ന്ദാ​ന​യും വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യും ത​മ്മി​ലു​ള്ള​ത്. വെ​റും സു​ഹൃ​ത്തു​ക്ക​ളാ​ണ് എ​ന്നാ​ണ് പ​ല​പ്പോ​ഴും ഇ​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. പ​ക്ഷെ ഇ​രു​വ​രും ഒ​ന്നി​ച്ച് മാ​ലി​ദ്വീ​പി​ല്‍ അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ച്ചു എ​ന്ന​ത് അ​ട​ക്കം വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സി​നി​മാ ലോ​ക​ത്തു​നി​ന്നു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​കാ​രം ഇ​രു​വ​രു​ടെ​യും ഡേ​റ്റിം​ഗ് അ​വ​സാ​നി​ച്ചു​വെ​ന്നാ​ണ് വി​വ​രം. പു​തി​യ റൂ​മ​റു​ക​ള്‍ പ്ര​കാ​രം മ​റ്റൊ​രു താ​ര​വു​മാ​യി ര​ശ്മി​ക ഡേ​റ്റിം​ഗ് തു​ട​ങ്ങി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ബെ​ല്ലം​കൊ​ണ്ട ശ്രീ​നി​വാ​സ് എ​ന്ന തെ​ലു​ങ്ക് താ​ര​ത്തി​ന്‍റെ പേ​രാ​ണ് ര​ശ്മി​ക​യ്ക്കൊ​പ്പം ചേ​ര്‍​ത്ത് കേ​ള്‍​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ ഇ​രു​വ​രും പ​ല​പ്ര​വാ​ശ്യം പാ​പ്പ​രാ​സി​ക​ളു​ടെ കാ​മ​റ​യ്ക്ക് മു​ന്നി​ല്‍ കു​ടു​ങ്ങി.

പ​ല​തും മും​ബൈ വി​മാ​ന താ​വ​ള​ത്തി​ല്‍​നി​ന്നാ​ണ് എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ഇ​രു​വ​രും ഒ​ന്നി​ച്ച് പ​ല യാ​ത്ര​ക​ളും ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഐ​പി​എ​ല്‍ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ര​ശ്മി​ക ഡാ​ന്‍​സ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഈ ​യാ​ത്ര​യി​ലും ശ്രീ​നി​വാ​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

ര​ശ്മി​ക​യും ബെ​ല്ലം​കൊ​ണ്ട ശ്രീ​നി​വാ​സും പ​ര​സ്പ​രം പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത യാ​ഥാ​ർ​ഥ്യ​മെ​ങ്കി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട-​ര​ശ്മി​ക ബ​ന്ധം പി​രി​യു​ന്ന​തി​ന് അ​ത് കാ​ര​ണ​മാ​യേ​ക്കാം എ​ന്നാ​ണ് ബോ​ളി​വു​ഡ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ഡി​യ​ർ കോ​മ്രേ​ഡ്, ഗീ​താ ഗോ​വി​ന്ദം എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ വി​ജ​യി​യും, ര​ശ്മി​ക​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വി​ജ​യി​യെ എ​ന്നും ന​ല്ല സു​ഹൃ​ത്ത് എ​ന്നാ​ണ് ര​ശ്മി​ക വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.