കീ​ർ​ത്തി​യു​ടെ പാ​ട്ടി​ന് ചു​വ​ടു​വ​ച്ച് അ​മ്മ മേ​ന​ക​യും സ​ഹോ​ദ​രി ഭ​ർ​ത്താ​വും; വീ​ഡി​യോ

11:03 AM Apr 03, 2023 | Deepika.com

കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​യി എ​ത്തി​യ ദ​സ​റ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് ചു​വ​ട് വ​ച്ച് അ​മ്മ മേ​ന​ക​യും സ​ഹോ​ദ​രി ഭ​ർ​ത്താ​വ് നി​ധി​നും. ചം​കീ​ല അം​കീ​ല എ​ന്ന ഹി​റ്റ് ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് ഇ​രു​വ​രും ചു​വ​ടു​വ​യ്ക്കു​ന്ന​ത്.



കീ​ർ​ത്തി​യു​ടെ സ​ഹോ​ദ​രി രേ​വ​തി​യു​ടെ ഭ​ർ​ത്താ​വാ​ണ് നി​ധി​ൻ. ഇ​തി​നോ​ട​കം വൈ​റ​ലാ​യ വീ​ഡി​യോ​യ്ക്ക് നി​ര​വ​ധി അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ണ് എ​ത്തു​ന്ന​ത്.

കീ​ർ​ത്തി​ക്കൊ​പ്പം നാ​നി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ദ​സ​റ മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യാ​ണ് മു​ന്നേ​റു​ന്ന​ത്. ശ്രീ​കാ​ന്ത് ഒ​ഡേ​ല സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ ആ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ശ്രീ​ല​ക്ഷ്മി വെ​ങ്കി​ടേ​ശ്വ​ക സി​നി​മാ​സി​ന്‍റ ബാ​ന​റി​ൽ സു​ധാ​ക​ർ ചെ​റു​കു​രി​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.