സ​ഞ്ജു സാം​സ​ന്‍റെ ശ​ബ്ദം അ​നു​ക​രി​ച്ച് ജ​യ​റാം; വീ​ഡി‌​യോ

10:22 AM Apr 03, 2023 | Deepika.com

ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ന്‍റെ ശ​ബ്ദം അ​നു​ക​രി​ച്ച് ന​ട​ൻ ജ‍​യ​റാം. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം ശ​ബ്ദം അ​നു​ക​രി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചാ​ണ്. ജ​യ​റാ​മി​ന്‍റെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് സ​ഞ്ജു​വി​ന്.



ഈ​യ​ടു​ത്ത് ഭാ​ര്യ ചാ​രു​ല​ത​യ്ക്കൊ​പ്പം സ​ഞ്ജു ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

ഒ​രു ചെ​റി​യ ശ്ര​മം എ​ന്ന കു​റി​പ്പോ​ട് കൂ​ടി​യാ​ണ് ജ​യ​റാം വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വി​ധ ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്നും ജ​യ​റാം കു​റി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.