നി​ത മു​കേ​ഷ് അം​ബാ​നി​യു​ടെ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം; തി​ള​ങ്ങി ദു​ൽ​ഖ​റും അ​മാ​ലും

09:29 AM Apr 03, 2023 | Deepika.com

നി​ത മു​കേ​ഷ് അം​ബാ​നി​യു​ടെ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​ന​ത്തി​ൽ തി​ള​ങ്ങി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​നും ഭാ​ര്യ അ​മാ​ൽ സൂ​ഫി​യാ​യും. ച​ട​ങ്ങി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​ര​ദ​ന്പ​തി​ക​ൾ എ​ത്തി​യ​ത്. ക​റു​പ്പ് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ളാ​ണ് ഇ​രു​വ​രും ച​ട​ങ്ങി​ലേ​ക്ക് ധ​രി​ച്ച​ത്.

ഷ​ഹാ​ബ് ദു​റാ​സി​യാ​ണ് ഔ​ട്ട്ഫി​റ്റ് ഡി​സൈ​ന്‍ ചെ​യ്ത​ത്. രാ​ഹു​ല്‍ വി​ജ​യി​യാ​ണ് സ്റ്റൈ​ലി​സ്റ്റ്. ത​ങ്ങ​ളെ വ്യ​ക്തി​പ​ര​മാ​യി ക്ഷ​ണി​ക്കാ​ന്‍ സ​മ​യം ക​ണ്ടെ​ത്തി​യ ഇ​ഷ അം​ബാ​നി​ക്കും ശ്ലോ​ക മെ​ഹ്ത​യ്ക്കും താ​രം ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.



ഹോ​ളി​വു​ഡ് ന​ട​ൻ ടോം ​ഹോ​ള​ണ്ട് അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള ക​ലാ​കാ​ര​ന്മാ​ർ, മ​ത നേ​താ​ക്ക​ൾ, കാ​യി​ക, വ്യ​വ​സാ​യ പ്ര​മു​ഖ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യി​രു​ന്നു.



റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ നി​ത അം​ബാ​നി​യും മ​ക​ൾ ഇ​ഷ അം​ബാ​നി​യും ആ​തി​ഥേ​യ​രാ​യി.