+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​എം.​മാ​ണി​യു​ടെ ജന്മദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു

മ​ല​പ്പു​റം: കെ.​എം.​മാ​ണി​യു​ടെ ജ·​ദി​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. എ​ട​വ​ണ്ണ ലൗ​ഷോ​ർ സ്പെ​ഷ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​രീ​ക്കോ​ട് ബ
കെ.​എം.​മാ​ണി​യു​ടെ ജന്മദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു
മ​ല​പ്പു​റം: കെ.​എം.​മാ​ണി​യു​ടെ ജ·​ദി​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. എ​ട​വ​ണ്ണ ലൗ​ഷോ​ർ സ്പെ​ഷ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ​മി പ​റ​ന്പ​ൻ ഉ​ദ്ഘാ​ട​നം ന​ട​ത്തി. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളു​ടെ​യും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ​യും ആ​ശ്ര​മാ​യി​രു​ന്നു കാ​രു​ണ്യ​ബ​ല​വ​ന​ന്‍റ് പ​ദ്ധ​തി​യെ​ന്ന് അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ​മി പ​റ​ന്പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ട​വ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഓ​ർ​ഗ​നൈ​സ​ർ സി.​ടി.​ഗ​ഫൂ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​ണി, യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാ​ർ മാ​നു, ജു​നൈ​സ് കാ​ഞ്ഞി​രാ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ഞ്ചേ​രി ശാ​ലോം മാ​താ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ താ​മ​ര​ശേ​രി രൂ​പ​താ എ​കെ​സി​സി ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി. കെ.​എം.​മാ​ണി സാ​റി​ന്‍റെ ഓ​രോ ബ​ജ​റ്റു​ക​ളി​ലും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ർ​ശ്വ​വ​ൽ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം വി​ഭാ​വ​നം ചെ​യ്തി​രു​ന്നു​വെ​ന്നും കാ​രു​ണ്യ​ബ​ന​വ​ല​ന്‍റ് ഫ​ണ്ട് അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു.
ജെ​യ്സ​ണ്‍ തോ​മ​സ്, സാ​ജു ജോ​ർ​ജ്, ജോ​സ​ഫ് ഉ​തു​പ്പാ​ശേ​രി, നാ​സ​ർ ഖാ​ൻ, ഷാ​ന​വാ​സ് ബാ​ബു, പി.​വി.​തോ​മ​സ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ട​പ്പാ​ൾ സ​ഹാ​യി​യി​ൽ സ​ക്കീ​ർ ഒ​ത​ളൂ​ർ, പു​ത്ത​ന​ങ്ങാ​ടി ഭി​ന്ന​ശേ​ഷി സ്കൂ​ളി​ൽ ജ​യ​പ്ര​കാ​ശ്, വൈ​ലോ​ങ്ക​ര വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഹാ​രീ​സ്, സേ​വ്യ​ർ, വെ​ട്ട​ത്തൂ​ർ ആ​കാ​ശ​പ​റ​വ​യി​ൽ ത​ങ്ക​ച്ച​ൻ മു​ത​ല​പ്പ​റ, പി.​ഡി.​തോ​മ​സ് പാ​താ​ർ മ​രി​യ സ​ദ​ന​ത്തി​ൽ എം.​എ.​തോ​മ​സ്, ടോ​മി ചെ​ഞ്ചേ​രി, സ​ണ്ണി പു​ലി​കു​ത്തി​യേ​ൽ, ചോ​ക്കാ​ട് വി​മ​ലാ​ല​യ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ്, അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം, ജോ​ണി വേ​ഴ​ന്പ​ത്തോ​ട്ടം, ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, തി​രൂ​ര​ങ്ങാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം, ഉ​ണ്ണി, സു​മാ ശ​ങ്ക​ർ, വ​ളാ​ഞ്ചേ​രി പ​ക​ൽ വീ​ട്ടി​ൽ ബാ​ബു, ത​വ​നൂ​ർ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ രാ​ജ് കെ.​ചാ​ക്കോ, മ​ല​പ്പു​റം ബാ​ല​സ​ദ​ന​ത്തി​ൽ കെ.​വി.​ജോ​ഷി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
More in Malappuram :