+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ന​ർ​ജ​നി പദ്ധതിയില്‌ മൂ​ന്നു വീ​ടു​ക​ളു​ടെ തറക്കല്ലിട്ടു

പ​റ​വൂ​ർ: പ്ര​ള​യ ബാ​ധി​ത​ര്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം വി.​ഡ
പു​ന​ർ​ജ​നി പദ്ധതിയില്‌ മൂ​ന്നു  വീ​ടു​ക​ളു​ടെ തറക്കല്ലിട്ടു
പ​റ​വൂ​ർ: പ്ര​ള​യ ബാ​ധി​ത​ര്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ​യും റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ന്‍ സെ​ന്‍​ട്ര​ലി​ന്‍റെ​യും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ‌
ച​ട​ങ്ങി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗം ത​ല​വ​ന്‍ രാ​ജു ഹോ​ര്‍​മി​സ്, ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു ചു​ള്ളി​ക്കാ​ട്, കോ​ട്ടു​വ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്ത, വ​രാ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​ഹ​മ്മ​ദ്‌, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഹി​മ ഹ​രീ​ഷ്, കൊ​ച്ചു​റാ​ണി ജോ​സ​ഫ്, റോ​ട്ട​റി ക്ല​ബ് ഹൌ​സിം​ഗ് പ്രോ​ജ​ക്റ്റ് ചെ​യ​ര്‍​മാ​ന്‍ ബി​ജു ജോ​ണ്‍, ക്ല​ബ് പ്ര​സി​ഡ​ന്‍റ് രോ​പ്പെ​ഷ് രാ​ജ​ഗോ​പാ​ല്‍, സെ​ക്ര​ട്ട​റി ഫി​ലി​പ്പ് തോ​മ​സ്‌, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​പി. പോ​ളി, എം.​ഡി.​ വേ​ണു, സ​ജ്ന ഗി​രി​ഷ്, ജോ​മോ​ന്‍, രാ​ജേ​ഷ് ചി​യെ​ട​ന്‍, വി​ജേ​ഷ്, മാ​ര്‍​ട്ടി​ന്‍ കു​ന്ന​ത്ത്, അ​ഗ​സ്റ്റി​ന്‍ കാ​രി​ക്ക​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.