130 അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ർ​ണം സ​മ്മാ​ന​മാ​യി ന​ൽ​കി കീ​ർ​ത്തി സു​രേ​ഷ്

10:16 AM Mar 22, 2023 | Deepika.com

യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് സ്വ​ർ​ണ നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കി കീ​ർ​ത്തി സു​രേ​ഷ്. 130 അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് താ​രം 10 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. തെ​ലു​ങ്ക് ചി​ത്രം ദ​സ​റ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​ണ് ന​ടി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ർ​ണ നാ​ണ​യം ന​ൽ​കി​യ​ത്. ന​ടി​യു​ടെ ഫാ​ൻ​സ് പേ​ജു​ക​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത വ​ന്ന​ത്.



ദ​സ​റ​യി​ൽ ഏ​റ്റ​വും മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സ് കാ​ഴ്ച​വ​യ്ക്കാ​ൻ സ​ഹാ​യി​ച്ച ക്രൂ​വി​ന് ഓ​ർ​മി​ക്കാ​ൻ ത​ക്ക​വ​ണ്ണം എ​ന്തെ​ങ്കി​ലും ന​ൽ​ക​ണ​മെ​ന്ന് ന​ടി ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഓ​രോ സ്വ​ർ​ണ നാ​ണ​യ​ത്തി​നും ഏ​ക​ദേ​ശം 50,000 മു​ത​ൽ 55,000 രൂ​പ വ​രെ വി​ല വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

സ​മ്മാ​ന​ത്തി​നാ​യി 75 ല​ക്ഷം രൂ​പ​യോ​ളം താ​രം ചെ​ല​വ​ഴി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​നു മു​മ്പും താ​രം സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്നു.

ത​മി​ഴ് ചി​ത്ര​മാ​യ സ​ണ്ട​ക്കോ​ഴി 2വി​ന്‍റെ പാ​ക്ക​പ്പ് ദി​വ​സം അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ര​ണ്ട് ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ന​ടി സ​മ്മാ​നി​ച്ചി​രു​ന്നു. നാ​നി നാ​യ​ക​നാ​കു​ന്ന ദ​സ​റ​യാ​ണ് കീ​ർ​ത്തി​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം.