ന​ട​ൻ ഗി​ന്ന​സ് പ​ക്രു​വി​ന് പെ​ൺ​കു​ഞ്ഞ്; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​രം

09:23 AM Mar 22, 2023 | Deepika.com

ന​ട​ൻ ന​ട​ൻ ഗി​ന്ന​സ് പ​ക്രു​വി​ന് ര​ണ്ടാ​മ​ത് പെ​ൺ​കു​ഞ്ഞ് പി​റ​ന്നു. ന​ട​ൻ ത​ന്നെ​യാ​ണ് പെ​ൺ​കു​ഞ്ഞ് പി​റ​ന്ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

മൂ​ത്ത​മ​ക​ൾ മ​ക​ള്‍ ദീ​പ്ത​യ്ക്കൊ​പ്പം കു​ടും​ബ​ത്തി​ലെ പു​തി​യ അം​ഗ​ത്തെ ക​യ്യി​ല്‍ എ​ടു​ത്ത് നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് പ​ക്രു പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചേ​ച്ചി​യ​മ്മ എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.



2006 മാ​ർ​ച്ച് എ​ട്ടി​നാ​യി​രു​ന്നു ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ​യും ഗാ​യ​ത്രി​യു​ടെ​യും വി​വാ​ഹം. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​നാ​ണ് ഇ​രു​വ​രും 17-ാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്. പ്ര​ഭു​ദേ​വ നാ​യ​ക​നാ​യ ബ​ഗീ​ര​യാ​ണ് ഗി​ന്ന​സ് പ​ക്രു​വി​ന്‍റേ​താ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം.