ടി​നി ടോം ​നാ​യ​ക​ൻ; സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്രം "പോ​ലീ​സ് ഡേ'

10:53 AM Mar 21, 2023 | Deepika.com

ന​വാ​ഗ​ത​നാ​യ സ​ന്തോ​ഷ് മോ​ഹ​ൻ പാ​ലോ​ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പോ​ലീ​സ് ഡേ. ​ഒ​രു ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ളു​ക​ൾ നി​വ​ർ​ത്തു​ന്ന തി​ക​ഞ്ഞ സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​ണ് ചി​ത്രം.

സ​ദാ​ന​ന്ദ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ജു വൈ​ദ്യ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ടി​നി ടോം, ​ന​ന്ദു, അ​ൻ​സി​ബ, ധ​ർ​മ്മ​ജ​ൻ ബൊ​ൾ​ഗാ​ട്ടി, നോ​ബി, ശ്രീ​ധ​ന്യ, എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു.

മ​നോ​ജ്.​ഐ.​ജി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം ഡി​നു മോ​ഹ​ൻ. ഛായാ​ഗ്ര​ഹ​ണം - ഇ​ന്ദ്ര​ജി​ത്ത് എ​സ്. എ​ഡി​റ്റിം​ഗ് രാ​കേ​ഷ് അ​ശോ​ക.