ചി​രി​പ്പി​ക്കാ​ൻ ഫ​ഹ​ദ് ഫാ​സി​ൽ എ​ത്തു​ന്നു; പാ​ച്ചു​വും അ​ദ്ഭു​ത​വി​ള​ക്കും ടീ​സ​ർ

10:59 AM Mar 18, 2023 | Deepika.com

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ച്ചു​വും അ​ദ്ഭു​ത​വി​ള​ക്കും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി.



മു​കേ​ഷ്, ഇ​ന്ന​സ​ന്‍റ്, ഇ​ന്ദ്ര​ൻ​സ്, ന​ന്ദു എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. സേ​തു മ​ണ്ണാ​ർ​ക്കാ​ടാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​വും വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. ത​മി​ഴ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജ​സ്റ്റി​ൻ പ്ര​ഭാ​ക​റാ​ണ് സം​ഗീ​തം. ശ​ര​ൺ വേ​ലാ​യു​ധ​ൻ ഛായാ​ഗ്ര​ഹ​ണം.