ജ​ന​ഗ​ണ​മ​ന​ക്ക് ശേ​ഷം ഡി​ജോ ജോ​സി​ന്‍റെ ചി​ത്രം; നാ​യ​ക​ൻ നി​വി​ൻ പോ​ളി; നി​ർ​മാ​ണം ലി​സ്റ്റി​ൻ

02:48 PM Mar 17, 2023 | Deepika.com

ജ​ന​ഗ​ണ​മ​ന എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പൂ​ജ ദു​ബാ​യി​ൽ ന​ട​ന്നു. നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സും പോ​ളി ജൂ​നി​യ​ർ പി​ക്ചേ​ഴ്സും ചേ​ർ​ന്നാ​ണ്.



ഷാ​രി​സ് മു​ഹ​മ്മ​ദ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചാ​യാ​ഗ്ര​ഹ​ണം സു​ദീ​പ് ഇ​ള​മ​ൻ.