ന​ട​ൻ രാ​ഹു​ൽ മാ​ധ​വ് വി​വാ​ഹി​ത​നാ​യി; ചി​ത്ര​ങ്ങ​ൾ

10:14 AM Mar 15, 2023 | Deepika.com

ച​ല​ച്ചി​ത്ര താ​രം രാ​ഹു​ൽ മാ​ധ​വ് വി​വാ​ഹി​ത​നാ​യി. ദീ​പ​ശ്രീ ആ​ണ് വ​ധു. ബം​ഗ​ളു​രൂ​വി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്, ന​രേ​ൻ, സൈ​ജു കു​റു​പ്പ്, സ്വാ​സി​ക തു​ട​ങ്ങി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് രാ​ഹു​ലി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്.



ബാ​ങ്കോ​ക്ക് സ​മ്മ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച രാ​ഹു​ൽ മാ​ധ​വ് മെ​മ്മ​റീ​സ്, ക​ടു​വ, പാ​പ്പ​ൻ, ആ​ദം ജോ​ൺ, പൊ​റി​ഞ്ചു മ​റി​യം ജോ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി.