ചി​രി​പ്പൂ​ര​വു​മാ​യി വെ​ള്ള​രി​പ്പ​ട്ട​ണം എ​ത്തു​ന്നു; ചി​ത്രം മാ​ർ​ച്ച് 24ന് ​തി​യ​റ്റ​റു​ക​ളി​ൽ

09:49 AM Mar 15, 2023 | Deepika.com

മ​ഞ്ജു​വാ​ര്യ​രും സൗ​ബി​ന്‍ ഷാ​ഹി​റും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന വെ​ള്ള​രി​പ​ട്ട​ണം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം മാ​ര്‍​ച്ച് 24ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഫു​ള്‍ ഓ​ണ്‍ സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം മ​ഹേ​ഷ് വെ​ട്ടി​യാ​റാ​ണ്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ശ​ര​ത്കൃ​ഷ്ണ​യും സം​വി​ധാ​യ​ക​നും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. ച​ക്ക​ര​ക്കു​ടം എ​ന്ന പ​ഞ്ചാ​യ​ത്തി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. മ​ഞ്ജു​വാ​ര്യ​ര്‍ കെ.​പി.​സു​ന​ന്ദ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ സൗ​ബി​ൻ സ​ഹോ​ദ​ര​ൻ കെ.​പി.​സു​രേ​ഷ് ആ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

സ​ലിം​കു​മാ​ര്‍, സു​രേ​ഷ്‌​കൃ​ഷ്ണ, കൃ​ഷ്ണ​ശ​ങ്ക​ര്‍, ശ​ബ​രീ​ഷ് വ​ര്‍​മ, അ​ഭി​രാ​മി ഭാ​ര്‍​ഗ​വ​ന്‍, കോ​ട്ട​യം ര​മേ​ശ്, മാ​ല​പാ​ര്‍​വ​തി, വീ​ണ​നാ​യ​ര്‍, പ്ര​മോ​ദ് വെ​ളി​യ​നാ​ട് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍. അ​ല​ക്സ് ജെ.​പു​ളി​ക്ക​ല്‍ ആ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് അ​പ്പു എ​ന്‍.​ഭ​ട്ട​തി​രി.