രാ​ജ് ബാ​ബു​വി​ന്‍റെ പു​തി​യ ചി​ത്രം; ചാ​ട്ടു​ളി 15-ന് ​തു​ട​ങ്ങും

03:20 PM Mar 10, 2023 | Deepika.com

ഷൈ​ന്‍ ടോം ​ചാ​ക്കോ, ജാ​ഫ​ര്‍ ഇ​ടു​ക്കി, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ജ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു.

ചാ​ട്ടു​ളി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ജ​യേ​ഷ് മൈ​നാ​ഗ​പ്പ​ള്ളി​യു​ടേ​താ​ണ് ര​ച​ന. പൂ​ര്‍​ണ്ണ​മാ​യി അ​ട്ട​പ്പാ​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. മാ​ര്‍​ച്ച് 15ന് ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഛായാ​ഗ്ര​ഹ​ണം പ്ര​മോ​ദ് കെ. ​പി​ള്ള.

ഷാ ​ഫെ​യ്‌​സി പ്രൊ​ഡ​ക്ഷ​ന്‍​സ്, നെ​ല്‍​സ​ന്‍ ഐ​പ്പ് സി​നി​മാ​സ്, ന​വ​തേ​ജ​സ് ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ നെ​ല്‍​സ​ന്‍ ഐ​പ്പ്, ഷാ ​ഫെ​യ്‌​സി, സു​ജ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.