ചേ​ച്ചി​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഇ​ത്; സു​ബി സു​രേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ എ​ബി

11:57 AM Mar 10, 2023 | Deepika.com

ന​ടി​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യ സു​ബി സു​രേ​ഷി​നാ​യി സ​ഹാ​യി​ച്ച​വ​ർ​ക്ക് ന​ന്ദി​യു​മാ​യി സ​ഹോ​ദ​ര​ൻ എ​ബി സു​രേ​ഷ്. ചേ​ച്ചി​യ്ക്കൊ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​യു​ന്നു​വെ​ന്നും സു​ബി​യു​ടെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു യു​ട്യൂ​ബ് ചാ​ന​ലി​ൽ വീ​ഡി​യോ​സ് പ​ങ്കു​വ​യ്ക്കു​ക എ​ന്നു​ള്ള​തെ​ന്നും അ​തി​നാ​ൽ യു​ട്യൂ​ബ് ചാ​ന​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

ചേ​ച്ചി ആ​ഗ്ര​ഹി​ച്ച് തു​ട​ങ്ങി​യ​താ​ണ് ഫേ​സ്ബു​ക്കെ​ന്നും ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ഴും കു​റ​ച്ച് വീ​ഡി​യോ​സ് എ​ടു​ത്തു​വ​ച്ചി​ട്ടു​ണ്ട് അ​ത് യു​ട്യൂ​ബി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നാ​ണ് ചേ​ച്ചി പ​റ​ഞ്ഞ​തെ​ന്നും എ​ബി പ​റ​യു​ന്നു.

എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യാ​നാ​ണ് ഞാ​ൻ വീ​ഡി​യോ​യി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്. എ​ന്‍റെ ചേ​ച്ചി​യെ നി​ങ്ങ​ളു​ടെ​യൊ​ക്കെ കു​ടും​ബ​ത്തി​ലെ അം​ഗ​ത്തെ പോ​ലെ ക​ണ്ട​തി​നും അ​വ​ര്‍​ക്ക് വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച​തി​നും എ​ല്ലാ​വ​രോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ്.

ചേ​ച്ചി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രോ​ടും അ​തു​പോ​ലെ ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ര്‍ എ​ന്ന് പ​റ​യു​ന്ന നേ​ഴ്‍​സു​മാ​രോ​ടും ന​ന്ദി പ​റ​യു​ന്നു. ചേ​ച്ചി​യെ വ​ള​രെ ന​ല്ല രീ​തി​യി​ല്‍ ത​ന്നെ അ​വ​ര്‍ പ​രി​ച​രി​ച്ചു. ക​ര​ള്‍​മാ​റ്റ ശ​സ്‍​ത്ര​ക്രി​യ​യ്‍​ക്ക് വേ​ണ്ടി ഞ​ങ്ങ​ള്‍ ക​ഷ്‍​ട​പ്പെ​ട്ട​പ്പോ​ള്‍ അ​തി​ന്‍റെ പേ​പ്പ​ര്‍ വ​ര്‍​ക്കും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ വ​ള​രെ​യ​ധി​കം ഞ​ങ്ങ​ളെ സ​ഹാ​യി​ച്ച സ​ര്‍​ക്കാ​ര്‍ അ​ധി​കൃ​ത​ര്‍​ക്കും സു​രേ​ഷ് ഗോ​പി സാ​റി​നും ഹൈ​ബി ഈ​ഡ​ൻ സാ​റി​നും എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി സാ​റി​നും ടി​നി ചേ​ട്ട​നോ​ടും ധ​ര്‍​മ്മ​ജ​ൻ ചേ​ട്ട​നോ​ടും പി​ഷാ​ര​ടി ചേ​ട്ട​നോ​ടും അ​തു​പോ​ലെ രാ​ഹു​ലേ​ട്ട​നോ​ടും എ​ല്ലാം ഞ​ങ്ങ​ള്‍ ന​ന്ദി പ​റ​യു​ക​യാ​ണ്.

വ​ള​രെ​യ​ധി​കം എ​ല്ലാ​വ​രും ക​ഷ്‍​ട​പ്പെ​ട്ടു. എ​ന്‍റെ ചേ​ച്ചി വ​ള​രെ​യെ​ധി​കം ആ​ഗ്ര​ഹി​ച്ച് തു​ട​ങ്ങി​യ​താ​ണ് എ​ഫ്‍​ബി പേ​ജും യൂ​ട്യൂ​ബ് ചാ​ന​ലും. ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ഴും എ​ന്‍റെ​യ​ടു​ത്ത് പ​റ​യു​മാ​യി​രു​ന്നു, കു​റ​ച്ച് വീ​ഡി​യോ​ക​ള്‍ ഞാ​ൻ എ​ടു​ത്തു​വെ​ച്ചി​ട്ടു​ണ്ട്. അ​ത് വേ​ഗം ത​ന്നെ ഇ​ട​ണം. ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വ​രു​മ്പോ​ഴേ​ക്ക് ആ ​വീ​ഡി​യോ​ക​ള്‍ അ​പ്‍​ലോ​ഡ് ചെ​യ്യ​ണം എ​ന്ന് എ​ന്‍റെ​യ​ടു​ത്ത് പ​റ​യു​മാ​യി​രു​ന്നു.



വീ​ഡി​യോ​ക​ള്‍ നീ ​അ​പ്‍​ലോ​ഡ് ചെ​യ്‍​തോ, ഞാ​ൻ കു​റ​ച്ച് വ്ളോ​ഗ് എ​ടു​ത്ത് വെ​ച്ചി​ട്ടു​ണ്ട് എ​ന്ന് ഇ​ട​യ്‍​ക്കി​ടെ പ​റ​യും. ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ഴും ആ​ളു​ടെ മ​ന​സ് ഇ​വി​ടെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഫേ​സ്ബു​ക്ക് പേ​ജും യു​ട്യൂ​ബ് ചാ​ന​ലും ഞ​ങ്ങ​ള്‍ ക​ള​യാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല.

എ​ന്തെ​ങ്കി​ലും ന​ല്ല കാ​ര്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ചേ​ച്ചി എ​ടു​ത്തു വെ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​ക​ള്‍ ഞ​ങ്ങ​ള്‍ അ​പ്‍​ലോ​ഡ് ചെ​യ്യാ​ൻ പോ​കു​ക​യാ​ണ്. എ​ല്ലാ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​യും പി​ന്തു​ണ​യും വേ​ണം. കൂ​ടെ നി​ന്ന​തി​ന് ന​ന്ദി.
എ​ബി സു​രേ​ഷ് പ​റ​ഞ്ഞു