കൊ​ച്ചി​യി​ലെ ജീ​വി​തം ന​ര​ക​തു​ല്യ​മാ​കു​ന്നു; വി​ജ​യ് ബാ​ബു പ​റ​യു​ന്നു

09:11 AM Mar 10, 2023 | Deepika.com

ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വി​ഷ​പു​ക ശ്വ​സി​ച്ച് കൊ​ച്ചി ജീ​വി​തം ന​ര​ക​തു​ല്യ​മാ​യെ​ന്ന് ന​ട​നും നി​ർ​മാ​ത​വു​മാ​യ വി​ജ​യ് ബാ​ബു. തു​ട​ർ​ച്ച​യാ​യ ഒ​ൻ​പ​താം ദി​വ​സ​മാ​ണ് കൊ​ച്ചി ഈ ​വി​ഷ​പു​ക ശ്വ​സി​ക്കു​ന്ന​ത്.

വെ​ള്ളം ഇ​ല്ല, ന​ഗ​ര​ത്തി​ലാ​കെ മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്നു..​പു​ക, ചൂ​ട്, കൊ​തു​കു​ക​ൾ,രോ​ഗ​ങ്ങ​ൾ… കൊ​ച്ചി​യി​ലെ ജീ​വി​തം ന​ര​ക​മാ​യി. വി​ജ​യ് ബാ​ബു കു​റി​ച്ചു. വീ​ടു​ക​ളി​ല്‍​നി​ന്നും ഫ്ലാ​റ്റു​ക​ളി​ല്‍​നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മാ​ലി​ന്യ​കൂ​ന്പാ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും കു​റി​പ്പി​നൊ​പ്പം വി​ജ​യ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ ​പി​ടി​ത്തം കാ​ര​ണം കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ 74 ഡി​വി​ഷ​നു​ക​ളി​ല്‍ മാ​ലി​ന്യ​നീ​ക്കം നി​ല​ച്ചി​ട്ട് ഒ​രാ​ഴ്ച​യാ​യി.