ക​ള്ള​നും ക​ണ​വ​നും; ടൈ​റ്റി​ൽ ലു​ക്ക്

03:32 PM Mar 09, 2023 | Deepika.com

ഷി​ജോ വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ള്ള​നും ക​ണ​വ​നും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടെ​റ്റി​ൽ ലു​ക്ക് പു​റ​ത്തി​റ​ക്കി. ഒ​രു ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ‌‌​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ​യും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ല‌​യാ​ള​ത്തി​ലെ പ്ര​ശ​സ്ത താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ടാ​കും.