ബാലചേട്ടനെ കണ്ടു; പാപ്പുവും ചേച്ചിയും ഐസിയുവിൽ കയറി സംസാരിച്ചു: അഭിരാമി സുരേഷ്

03:58 PM Mar 07, 2023 | Deepika.com

ക​ര​ൾ രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന ബാ​ല​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് ആ​ദ്യ​ഭാ​ര്യ അ​മൃ​ത സു​രേ​ഷും മ​ക​ൾ അ​വ​ന്തി​ക​യും. ഇ​രു​വ​രും ബാ​ല​യെ ക​ണ്ടു സം​സാ​രി​ച്ചു​വെ​ന്നും അ​മൃ​ത​യു​ടെ സ​ഹോ​ദ​രി അ​ഭി​രാ​മി പ​റ​ഞ്ഞു.

ദ​യ​വു​ചെ​യ്ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും നി​ല​വി​ൽ മ​റ്റു​പ്ര​ശ്ന​ങ്ങ​ളൊ​ന്നും അ​ദ്ദേ​ഹ​ത്തി​നി​ല്ലെ​ന്നും അ​ഭി​രാ​മി വ്യ​ക്ത​മാ​ക്കി.

ബാ​ല ചേ​ട്ട​ന്‍റെ അ​ടു​ത്തു ഞ​ങ്ങ​ൾ കു​ടും​ബ​സ​മേ​തം എ​ത്തി. പാ​പ്പു​വും ചേ​ച്ചി​യും ക​ണ്ടു, സം​സാ​രി​ച്ചു. അ​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്. ചെ​ന്നൈ​യി​ൽ നി​ന്നും ശി​വ അ​ണ്ണ​നും എ​ത്തി​യി​ട്ടു​ണ്ട് .നി​ല​വി​ൽ വേ​റെ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ദ​യ​വു ചെ​യ്ത് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ ഈ ​അ​വ​സ​ര​ത്തി​ൽ പ്ര​ച​രി​പ്പി​ക്ക​രു​ത്. അ​ഭി​രാ​മി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ക​ടു​ത്ത ചു​മ​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ബാ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ര​ള്‍​രോ​ഗ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച മു​മ്പും ബാ​ല ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ തേ​ടി എ​ത്തി​യി​രു​ന്നു.