ആ​ദ്യ ക​ൺ​മ​ണി​യെ വ​ര​വേ​റ്റ് ന​ടി ദേ​വി​ക​യും വി​ജ​യ് മാ​ധ​വും; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​ര​ദ​ന്പ​തി​ക​ൾ

10:51 AM Mar 07, 2023 | Deepika.com

ന​ടി ദേ​വി​ക ന​ന്പ്യാ​ർ​ക്കും ഗാ​യ​ക​ൻ വി​ജ​യ് മാ​ധ​വ​നും കു​ഞ്ഞ് പി​റ​ന്നു. ആ​ൺ​കു​ട്ടി ജ​നി​ച്ച വി​വ​രം ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് പ​ങ്കു​വ​ച്ച​ത്.

ആ​ദ്യ​ത്തെ ക​ണ്മ​ണി ആ​ൺ​കു​ട്ടി​യാ​ണ്. ഞ​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്രാ​ർ​ത്ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ഒ​രു​പാ​ട് സ്നേ ​ഹം ന​ന്ദി. എ​ന്നാ​ണ് സ​ന്തോ​ഷം പ​ങ്കു​വ​ച്ച് വി​ജ​യ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലാ​യി​രു​ന്നു ദേ​വി​ക​യു​ടെ​യും വി​ജ​യി​യു​ടെ​യും വി​വാ​ഹം.



ഗ​ർ​ഭ​കാ​ല​ത്തെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ഇ​രു​വ​രും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​രാ​ണ് താ​ര​ദ​ന്പ​ദ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്.