ജ​യ​സൂ​ര്യ-​കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചി​ത്രം എ​ന്താ​ടാ സ​ജി; ടീ​സ​ർ

11:35 AM Mar 06, 2023 | Deepika.com

ജ​യ​സൂ​ര്യ​യും കു​ഞ്ചാ​ക്കോ ബോ​ബ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന 'എ​ന്താ​ടാ സ​ജി' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ റി​ലീ​സ് ചെ​യ്തു. നി​വേ​ദ തോ​മ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ന​വാ​ഗ​ത​നാ​യ ഗോ​ഡ്ഫി സേ​വ്യ​ര്‍ ബാ​ബു ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ ആ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.



നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കു​ഞ്ചാ​ക്കോ ബോ​ബ​നും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. സം​ഗീ​തം -വി​ല്യം ഫ്രാ​ന്‍​സി​സ്. ഛായ​ഗ്ര​ഹ​ണം-​ജി​ത്തു ദാ​മോ​ദ​ര്‍. എ​ഡി​റ്റിം​ഗ്-​ര​തീ​ഷ് രാ​ജ്.