പ്ര​യ​ദ​ർ​ശ​ന്‍റെ കൊ​റോ​ണ പേ​പ്പേ​ഴ്സ്; ഫ​സ്റ്റ് ലു​ക്ക്

09:20 AM Mar 06, 2023 | Deepika.com

പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കൊ​റോ​ണ പേ​പ്പേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. ഷെ​യ്ൻ നി​ഗ​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ന്നാ ​താ​ൻ കേ​സ് കൊ​ട് എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​യ​ത്രി ശ​ങ്ക​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ഷെ​യ്ൻ നി​ഗ​ത്തെ കൂ​ടാ​തെ ഷൈ​ൻ ടോം ​ചാ​ക്കോ, സി​ദ്ദി​ഖ്, കു​ഞ്ഞി​കൃ​ഷ്‍​ണ​ൻ, മ​ണി​യ​ൻ പി​ള്ള രാ​ജു, ജെ​യ്‍​സ് ജോ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.

പ്രി​യ​ദ​ർ​ശ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. എം.​എ​സ്. അ​യ്യ​പ്പ​ൻ നാ​യ​ർ ആ​ണ് ചി​ത്ര​സം​യോ​ജ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ദി​വാ​ക​ർ എ​സ്. മ​ണി ഛായാ​ഗ്രാ​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് കൊ​റോ​ണ പേ​പ്പേ​ഴ്സ്.