ത​നി​ക്ക് ബെ​ൽ​സ് പാ​ൾ​സി; ക​ണ്ണു​ക​ൾ താ​നേ അ​ട​യു​ന്നു; രോ​ഗ​വി​വ​രം പ​ങ്കു​വ​ച്ച് മി​ഥു​ൻ ര​മേ​ശ്

09:57 AM Mar 04, 2023 | Deepika.com

ന​ട​നും അ​വ​താ​ര​ക​നു​മാ​യ മി​ഥു​ൻ ര​മേ​ശ് ആ​ശു​പ​ത്രി​യി​ൽ. മു​ഖ​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി കോ​ട​ല്‍ ഉ​ണ്ടാ​ക്കു​ന്ന ബെ​ല്‍​സ് പാ​ൾ​സി എ​ന്ന രോ​ഗം ബാ​ധി​ച്ചാ​ണ് മി​ഥു​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് താ​രം ഇ​പ്പോ​ൾ. ന​ട​ൻ ത​ന്നെ​യാ​ണ് രോ​ഗ​വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്.

വി​ജ​യ​ക​ര​മാ​യി അ​ങ്ങ​നെ ആ​ശു​പ​ത്രി​യി​ല്‍ ക​യ​റി. ക​ഴി​ഞ്ഞ​കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി യാ​ത്ര​ക​ള്‍ ആ​യി​രു​ന്നു. നി​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ കാ​ണു​ന്നു​ണ്ടോ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. എ​നി​ക്ക് ബെ​ല്‍​സ് പാ​ള്‍​സി ചെ​റു​താ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ജ​സ്റ്റി​ന്‍ ബീ​ബ​റി​ന് ഒ​ക്കെ വ​ന്ന അ​സു​ഖ​മാ​ണ്. ചി​രി​ക്കു​ന്ന സ​മ​യം മു​ഖ​ത്തി​ന്റെ ഒ​രു സൈ​ഡ് അ​ന​ക്കാ​ന്‍ ആ​കി​ല്ല, ക​ണ്ണു​ക​ള്‍ താ​നേ അ​ട​ഞ്ഞു പോ​കു​ന്ന അ​വ​സ്ഥ.

ഒ​രു ക​ണ്ണ് അ​ട​യും. മ​റ്റേ ക​ണ്ണ് വ​ള​രെ ഫോ​ഴ്‌​സ് ചെ​യ്‌​താ​ൽ മാ​ത്ര​മാ​ണ് അ​ട​യു​ക. ര​ണ്ടു​ക​ണ്ണും ഒ​രു​മി​ച്ച് അ​ട​യ്ക്കാ​ൻ കു​റ​ച്ചു പാ​ടു​ണ്ട്. മു​ഖ​ത്തി​ന്റെ ഒ​രു സൈ​ഡ്‌ പാ​ർ​ഷ്യ​ൽ പാ​രാ​ലി​സി​സ് എ​ന്ന രീ​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. അ​സു​ഖം മാ​റും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യി​ട്ടു​ണ്ട്. മി​ഥു​ൻ പ​റ​ഞ്ഞു.

ഈ ​രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ ഷൂ​ട്ട് ചെ​യ്ത ടെ​ലി​വി​ഷ​നി​ലെ ഒ​രു പ​രി​പാ​ടി​യു​ടെ പ്ര​മോ​യും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച സ​മ​യ​ത്ത് എ​നി​ക്ക് ബെ​ൽ​സ് പാ​ൾ​സി ബാ​ധി​ച്ചി​രു​ന്നു എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

കോ​വി​ഡ് മു​ക്തി നേ​ടി​യ​വ​രി​ൽ ഇ​പ്പോ​ൾ ഈ ​രോ​ഗാ​വ​സ്ഥ ക​ണ്ടു​വ​രാ​റു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ർ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബീ​ന ആ​ന്റ​ണി​യു​ടെ ഭ​ർ​ത്താ​വ് മ​നോ​ജി​നും മു​ൻ​പ് ഈ ​അ​സു​ഖം ബാ​ധി​ച്ചി​രു​ന്നു.