താ​മ​സ​മെ​ന്തേ വ​രു​വാ​ൻ പ്രാ​ണ​സ​ഖി എ​ന്‍റെ മു​ന്നി​ൽ...​ഗാ​നം പു​ന​രാ​വി​ഷ്ക​രി​ച്ച് നീ​ല​വെ​ളി​ച്ചം

03:49 PM Mar 03, 2023 | Deepika.com

താ​മ​സ​മെ​ന്തേ വ​രു​വാ​ൻ പ്രാ​ണ​സ​ഖി എ​ന്‍റെ മു​ന്നി​ൽ... കാ​തി​ന് ഇ​ന്പ​മേ​കു​ന്ന ഈ ​ഗാ​നം ഒ​രി​ക്ക​ലെ​ങ്കി​ലും മൂ​ളാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. എം.​എ​സ്. ബാ​ബു​രാ​ജി​ന്‍റെ സം​ഗീ​ത​ത്തി​ൽ പി​റ​ന്ന ഈ ​ഗാ​നം നി​ത്യ​ഹ​രി​ത​മാ​യ ഒ​രു പ്ര​ണ​യ​ത്തി​ന്‍റെ ഭാ​വ​ഗാ​ന​മാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ആ​ഷി​ക് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന നീ​ല​വെ​ളി​ച്ചം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ ​ഗാ​നം വീ​ണ്ടും പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യാ​ണ്.



1964ൽ ​പു​റ​ത്തി​റ​ങ്ങി​യ ഭാ​ർ​ഗ​വീ​നി​ല​യം എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി കെ.​ജെ.​യേ​ശു​ദാ​സ് ആ​ല​പി​ച്ച ഗാ​ന​മാ​ണി​ത്. പി.​ഭാ​സ്ക​ര​നാ​ണ് വ​രി​ക​ൾ കു​റി​ച്ച​ത്. ഷ​ഹ​ബാ​സ് അ​മ​ൻ ആ​ണ് നീ​ല​വെ​ളി​ച്ച​ത്തി​നു വേ​ണ്ടി ‘താ​മ​സ​മെ​ന്തേ വ​രു​വാ​ന്‍’ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നു വേ​ണ്ടി ‘ഏ​കാ​ന്ത​ത​യു​ടെ മ​ഹാ​തീ​രം’, ‘അ​നു​രാ​ഗ​മ​ധു​ച​ഷ​കം പോ​ലെ’ എ​ന്നീ ഗാ​ന​ങ്ങ​ളും പു​ന​രാ​വി​ഷ്ക​രി​ച്ചി​രു​ന്നു.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ‘നീ​ല​വെ​ളി​ച്ചം’ എ​ന്ന ക​ഥ​യാ​ണ് അ​തേ പേ​രി​ൽ സി​നി​മ​യാ​ക്കു​ന്ന​ത്. ടൊ​വീ​നോ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. റി​മ ക​ല്ലി​ങ്ക​ലാ​ണ് നാ​യി​ക. റോ​ഷ​ന്‍ മാ​ത്യു, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.