ഷാ​ജോ​ണി​ന്‍റെ നാ​യ​ക ക​ഥാ​പാ​ത്രം; "ഇ​തു​വ​രെ' തു​ട​ങ്ങി

03:11 PM Mar 03, 2023 | Deepika.com

മി​ന്നാ​മി​നു​ങ്ങ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​നി​ൽ തോ​മ​സ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​തു​വ​രെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ടൈ​റ്റ​സ് പീ​റ്റ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മെ​ട്രോ ന​ഗ​ര​മാ​യ കൊ​ച്ചി​യി​ൽ നി​ന്നും ഒ​രു മ​ല​യോ​ര മേ​ഖ​ല​യി​ൽ എ​ത്തി​യ വി​ക്ര​മ​ൻ നാ​യ​ർ എ​ന്ന​യാ​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

വി​ജ​യ​കു​മാ​ർ, പ്രേം ​പ്ര​കാ​ശ്, മ​നു​രാ​ജ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഛായാ​ഗ്ര​ഹ​ണം - സു​നി​ൽ പ്രേം ​എ​ൽ.​എ​സ്. എ​ഡി​റ്റിം​ഗ് - കെ.​ശ്രീ​നി​വാ​സ്.