ഷോ​ലെ ഒ​ക്കെ ര​ക്ഷ​പ്പെ​ട്ട​ത് മ​ഹാ​ഭാ​ഗ്യം; ഓ ​മൈ ഡാ​ർ​ലിം​ഗ് നെ​ഗ​റ്റീ​വ് റി​വ്യൂ​സി​നെ​തി​രെ മു​കേ​ഷ്

10:19 AM Mar 03, 2023 | Deepika.com

ഓ ​മൈ ഡാ​ർ​ലിം​ഗ് എ​ന്ന ചി​ത്ര​ത്തി​നെ​തി​രെ യു​ട്യൂ​ബി​ലൂ​ടെ നെ​ഗ​റ്റീ​വ് റി​വ്യൂ​സ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച് ന​ട​ൻ മു​കേ​ഷ്. ഷോ​ലെ എ​ന്ന ചി​ത്ര​മൊ​ക്കെ ര​ക്ഷ​പ്പെ​ട്ട​ത് മ​ഹാ​ഭാ​ഗ്യ​മാ​ണെ​ന്നും അ​ന്ന് ഇ​വ​രൊ​ക്കെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​മി​താ​ഭ് ബ​ച്ച​നും ധ​ർ​മ്മേ​ന്ദ്ര​യൊ​ക്കെ എ​ന്തു ചെ​യ്തെ​ന്ന് ചോ​ദി​ക്കു​മാ​യി​രു​ന്നു​വെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. റേ​ഡി​യോ കേ​ര​ള​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

കൊ​ച്ചു​കു​ട്ടി​ക​ൾ വ​ന്ന് എ​ല്ലാ​വ​രെ​യും പ​രി​ഹ​സി​ക്കു​ക​യാ​ണ്. അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ക​ഥ​യു​ടെ കാ​ര്യ​ത്തി​ലും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ലു​മൊ​ക്കെ പ​രി​ഹ​സി​ക്കു​മ്പോ​ൾ ന​മ്മ​ൾ സം​ശ​യി​ക്ക​ണം. ഇ​വ​ർ​ക്ക് കി​ട്ടാ​നു​ള്ള​ത് എ​ന്തോ കി​ട്ടി​യി​ല്ല.

മോ​ശം പ​റ​യു​ന്ന​തി​ന്‍റെ കൂ​ടെ ന​ല്ല ക​ഥാ സ​ന്ദ​ർ​ഭ​ങ്ങ​ൾ, ന​ല്ല രീ​തി​യി​ൽ ഉ​ള്ള സീ​നു​ക​ൾ കൂ​ടി പ​റ​യ​ണം. എ​ന്നാ​ൽ ഞാ​ൻ സ​മ്മ​തി​ക്കാം. ഇ​തി​പ്പോ​ൾ എ​ങ്ങും തൊ​ടാ​തെ ‘ഇ​വ​ൻ ഇ​നി സി​നി​മ​യി​ൽ ഉ​ണ്ടാ​ക​രു​ത്’ എ​ന്ന് പ​റ​യു​ക​യാ​ണ്.

ഷോ​ലെ ഒ​ക്കെ ര​ക്ഷ​പ്പെ​ട്ട​ത് മ​ഹാ ഭാ​ഗ്യം. ഇ​വ​രൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ, ധ​ർ​മേ​ന്ദ്ര ഒ​ക്കെ എ​ന്താ​ണ് ചെ​യ്യു​ന്ന​ത്, ഇ​വ​രു​ടെ മു​ഖ​ത്ത് എ​ന്താ​ണ് വ​രു​ന്ന​ത് എ​ന്നൊ​ക്കെ ചോ​ദി​ച്ചേ​നെ. അ​വ​രൊ​ക്കെ അ​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് മ​ഹാ​ഭാ​ഗ്യം.

ഫെ​ബ്രു​വ​രി 24നാ​ണ് ഓ ​മൈ ഡാ​ർ​ലിം​ഗ് റി​ലീ​സ് ചെ​യ്ത​ത്. അ​നി​ഖ സു​രേ​ന്ദ്ര​നും മെ​ൽ​ബി​ൻ ബാ​ബു​വു​മാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ ആ​ല്‍​ഫ്ര​ഡ് ഡി. ​സാ​മു​വ​ല്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് കാ​ര്യ​മാ​യ വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ചി​ല്ല.

മു​കേ​ഷ്, ലെ​ന, ജോ​ണി ആ​ന്‍റ​ണി, മ​ഞ്ജു പി​ള്ള, വി​ജ​യ​രാ​ഘ​വ​ന്‍, ശ്രീ​കാ​ന്ത് മു​ര​ളി, ന​ന്ദു, ഡെ​യ്ന്‍ ഡേ​വി​സ്, ഫു​ക്രു തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.