പെ​രും​ക​ള്ള​ൻ മാ​ത്ത​പ്പ​ന്‍റെ ക​ഥ; ക​ള്ള​നും ഭ​ഗ​വ​തി​യും ട്രെ​യി​ല​ർ

09:29 AM Mar 03, 2023 | Deepika.com

വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, അ​നു​ശ്രീ, ബം​ഗാ​ളി താ​രം മോ​ക്ഷ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.



സ​ലിം കു​മാ​ർ, ജോ​ണി ആ​ന്‍റ​ണി, പ്രേം​കു​മാ​ർ, രാ​ജേ​ഷ് മാ​ധ​വ്, ശ്രീ​കാ​ന്ത് മു​ര​ളി, ജ​യ​ശ​ങ്ക​ർ, ജ​യ​പ്ര​കാ​ശ് കു​ളൂ​ർ,ജ​യ​ൻ ചേ​ർ​ത്ത​ല, ജ​യ​കു​മാ​ർ, മാ​ല പാ​ർ​വ​തി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ഈ​സ്റ്റ് കോ​സ്റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ൻ, കെ.​വി. അ​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ഴു​തു​ന്നു. ര​തീ​ഷ് റാ​മാ​ണ് ഛായാ​ഗ്ര​ഹ​ണം. സ​ന്തോ​ഷ് വ​ർ​മ്മ​യു​ടെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​ജോ​ൺ​കു​ട്ടി.