ഇ​ന്ദ്ര​ജി​ത്ത് നാ​യ​ക​ൻ; അ​രു​ൺ ബോ​സി​ന്‍റെ സം​വി​ധാ​നം; പു​തി​യ ചി​ത്രം ഒ​രു​ങ്ങു​ന്നു

03:56 PM Mar 02, 2023 | Deepika.com

ലൂ​ക്ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം ഒ​രു​ങ്ങു​ന്നു. ഇ​ന്ദ്ര​ജി​ത്താ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ശ്രു​തി രാ​മ​ച​ന്ദ്ര​ൻ നാ​യി​ക​യാ​കു​ന്നു. കൊ​ക്കേ​ഴ്സ് ഫി​ലിം​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സ​ർ​ജാ​നോ ഖാ​ലി​ദ്, വി​ൻ​സി അ​ലോ​ഷ്യ​സ്, വ​സി​ഷ്ട് ഉ​മേ​ഷ്, റോ​റോ, എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​മോ​ദ് മോ​ഹ​നാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് വി​ദ്യാ​സാ​ഗ​റാ​ണ് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. ശ്യാ​മ​പ്ര​കാ​ശ് എം.​എ​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ഷൈ​ജ​ൽ പി.​വി നി​ർ​വ​ഹി​ക്കു​ന്നു.