കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പ​ക​ലും പാ​തി​രാ​വും മാ​ർ​ച്ച് മൂ​ന്നി​ന്; ട്രെ​യി​ല​ർ

04:08 PM Mar 01, 2023 | Deepika.com

ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ച്ച് അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന പ​ക​ലും പാ​തി​രാ​വും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ‌ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഒ​രു വൈ​ൽ​ഡ് ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ട്രെ​യി​ല​ർ തു​ട​ങ്ങു​ന്ന​ത്. ജി​ജ്ഞാ​സ പ​ര​ത്തു​ന്ന നി​ര​വ​ധി രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.



ദു​രൂ​ഹ​ത​ക​ൾ ഏ​റെ ഒ​ളി​പ്പി​ക്കു​ന്ന ഒ​രു ത്രി​ല്ല​ർ ചി​ത്ര​മാ​ണി​തെ​ന്ന് വെ​ളി​വാ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ര​ജീ​ഷ വി​ജ​യ​ൻ, ഗു​രു സോ​മ​സു​ന്ദ​രം, കെ.​യു. മ​നോ​ജ്, സീ​ത, ഗോ​കു​ലം ഗോ​പാ​ല​ൻ, വ​ഞ്ചി​യൂ​ർ പ്ര​വീ​ൺ, ജ​യ്സ് ജോ​സ്, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

തി​ര​ക്ക​ഥ - നി​ഷാ​ദ് കോ​യ ഗാ​ന​ങ്ങ​ൾ - സു​ജേ​ഷ് ഹ​രി,ഷി​ബു പു​ല​ർ​ക്കാ​ഴ്ച. സം​ഗീ​തം - സ്റ്റീ​ഫ​ൻ ദേ​വ​സ്സി. പ​ശ്ചാ​ത്ത​ല സം​ഗീ​തം - സാം ​സി.​എ​സ്.ഛാ​യാ​ഗ്ര​ഹ​ണം - ഫ​യ​സ് സി​ദ്ദി​ഖ്. എ​ഡി​റ്റിം​ഗ് - റി​യാ​സ് ബ​ദ​ർ. ചി​ത്രം മാ​ർ​ച്ച് മൂ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.