മു​ത്ത​ശി-​പേ​ര​ക്കു​ട്ടി സ്നേ​ഹ​ബ​ന്ധം പ​റ​യു​ന്ന ഗ്രാ​നി- ഫ​സ്റ്റ് ലു​ക്ക്

03:22 PM Mar 01, 2023 | Deepika.com

മു​ത്ത​ശി​യും പേ​ര​ക്കു​ട്ടി​യും ത​മ്മി​ലു​ള്ള ക​ഥ​പ​റ​യു​ന്ന ഗ്രാ​നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ക​ലാ​ധ​ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. If nothing is going well, Call your grandmother എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ടാ​ഗ് ലൈ​ൻ. ശോ​ഭ മോ​ഹ​ൻ, ബാ​ല​താ​ര​ങ്ങ​ളാ​യ നി​വി​ൻ, പാ​ർ​വ​തി എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ര​ഞ്ജി പ​ണി​ക്ക​ർ, ബി​ജു പ​പ്പ​ൻ, ജ​യ​കൃ​ഷ്ണ​ൻ, തോ​മ​സ്.​കെ.​ജോ​സ​ഫ്, ലീ​നാ നാ​യ​ർ, ശ്ര​യ, റി​യാ​സ് ന​ർ​മ്മ ക​ല, തി​രു​മ​ല രാ​മ​ച​ന്ദ​ൻ, ഗാ​യ​ത്രി സു​ബ്ര​ഹ്മ​ണ്യം, സു​രേ​ഷ് ബാ​ബു എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും ഗാ​ന​വും ഒ​രു​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്. സം​ഗീ​തം - എം.​ജ​യ​ച​ന്ദ്ര​ൻ, ജ​യ​ൻ പി​ഷാ​ര​ടി. ഛായാ​ഗ്ര​ഹ​ണം ഉ​ണ്ണി മ​ട​വൂ​ർ. എ​ഡി​റ്റിം​ഗ് - വി​പി​ൻ മാ​ത്തൂ​ർ. കാ​ത്തോ മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.