ക​ടം വാ​ങ്ങു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ; ഖാ​ലി പേ​ഴ്സ് ഓ​ഫ് ബി​ല്യ​ണ​യേ​ഴ്സ് ടീ​സ​ര്‍

12:16 PM Mar 01, 2023 | Deepika.com

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ർ​ജു​ൻ അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ഖാ​ലി പേ​ഴ്സ് ഓ​ഫ് ബി​ല്യ​ണ​യേ​ഴ്സി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ക​ടം വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ധ്യാ​ൻ ശ്രീ​നി​വാ​സ​നെ ഉ​പ​ദേ​ശി​ക്കു​ന്ന അ​ർ​ജു​ൻ അ​ശോ​ക​നെ​യാ​ണ് ടീ​സ​റി​ൽ കാ​ണി​ക്കു​ന്ന​ത്.

ത​ൻ​വി റാ​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. അ​ജു വ​ർ​ഗീ​സാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.ന​വാ​ഗ​ത​നാ​യ മാ​ക്സ്‍​വെ​ല്‍ ജോ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ​ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.



അ​നു ജൂ​ബി ജെ​യിം​സ്, അ​ഹ​മ്മ​ദ് റൂ​ബി​ന്‍ സ​ലിം, ന​ഹാ​സ് എം. ​ഹ​സ്സ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് അ​നി​മ. സം​ഗീ​തം പ്ര​കാ​ശ് അ​ല​ക്സ്. എ​ഡി​റ്റിം​ഗ് നൌ​ഫ​ല്‍ അ​ബ്ദു​ള്ള.