സാ​രി‌​യി​ൽ സു​ന്ദ​രി​യാ​യി മ​ഞ്ജു വാ​ര്യ​ർ; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

03:42 PM Feb 27, 2023 | Deepika.com

സാ​രി‌​യു​ട​ത്ത് പു​ത്ത​ൻ ലു​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന നടി ​മ​ഞ്ജു വാ​ര്യ​റു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. നീ​ല​യും ഗ്രേ​യും ക​ള​റു​ക​ൾ ഒ​രു​മി​ക്കു​ന്ന സാ​രി​യു​ട​ത്ത ചി​ത്ര​ങ്ങ​ളാ​ണ് മ​ഞ്ജു പ​ങ്കു​വ​ച്ച​ത്. സാ​രി വെ​റു​മൊ​രു വ​സ്ത്ര​മ​ല്ല, അ​തൊ​രു ഭാ​ഷ​യാ​ണ് എ​ന്നാ​ണ് ചി​ത്ര​ത്തി​നൊ​പ്പം മ​ഞ്ജു കു​റി​ച്ച​ത്.

ഫ്ളോ​റ​ൽ പാ​റ്റേ​ണി​ലു​ള്ള പ​ഫ് സ്ലീ​വ് ബ്ലൗ​സാ​ണ് താ​രം സാ​രി​ക്കൊ​പ്പം പെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു​വെ​ന്നും കൂ​ടു​ത​ൽ കൂ​ൾ ആ​ണ് താ​ര​മെ​ന്നും ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്യു​ന്നു.


മ​ഞ്ജു​വി​ന്‍റെ മാ​നേ​ജ​ർ ബി​നീ​ഷ്ച​ന്ദ്ര​യാ​ണ് ചി​ത്രം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സാ​രി ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത വ​സ്ത്രാ​ല​ങ്കാ​ര വി​ദ​ഗ്ദ സ​മീ​റ സ​നീ​ഷാ​ണ്.