മ​മ്മൂ​ട്ടി​യു​ടെ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ; ക​ണ്ണൂ​ർ സ്ക്വാ​ഡ്; ഫ​സ്റ്റ് ലു​ക്ക്

09:41 AM Feb 27, 2023 | Deepika.com

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ക​ണ്ണൂ​ർ സ്ക്വാ​ഡ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി ക​ന്പ​നി‌​യാ​ണ്.

ബി​ഗ് ബ​ജ​റ്റി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഛായാ​ഗ്രാ​ഹ​ക​ന്‍ റോ​ബി വ​ര്‍​ഗീ​സ് രാ​ജാ​ണ്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മു​ഹ​മ്മ​ദ് ഷാ​ഫി​യും റോ​ണി ഡേ​വി​ഡ് രാ​ജും ചേ​ർ​ന്നാ​ണ്.

റോ​ഷാ​ക്ക്, ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം, കാ​ത​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ക​ണ്ണൂ​ര്‍ സ്‌​ക്വാ​ഡ്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, വ​യ​നാ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, പാ​ലാ, പൂ​നെ, മും​ബൈ, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മം​ഗ​ളൂ​രു, ബെ​ല്‍​ഗം, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

മു​ഹ​മ്മ​ദ് റാ​ഹി​ല്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​തം പ​ക​രു​ന്ന​ത് സു​ഷി​ന്‍ ശ്യാം. ​പ്ര​വീ​ണ്‍ പ്ര​ഭാ​ക​റാ​ണ് എ​ഡി​റ്റിം​ഗ്. നി​ല​വി​ൽ പൂ​നെ​യി​ലാ​ണ് ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്.