ന​ട​ൻ കോ​ട്ട​യം ന​സീ​ർ ആ​ശു​പ​ത്രി​യി​ൽ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

09:07 AM Feb 27, 2023 | Deepika.com

ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ട​ൻ കോ​ട്ട​യം ന​സീ​റി​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​രം. കോ​ട്ട​യം തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ന​സീ​റി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന്‍​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​തി​നു ശേ​ഷം ന​ട​ന് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ചെ​യ്തു. നി​ല​വി​ല്‍ ഐ​സി​യു​വി​ലാ​ണെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.