കു​ഞ്ചാ​ക്കോ ബോ​ബ​നും സു​രാ​ജും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം; ഗ്‌​ർ​ർ​ർ ഒ​രു​ങ്ങു​ന്നു

01:11 PM Feb 24, 2023 | Deepika.com

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ന​ട​ൻ​മാ​രാ​യ കു​ഞ്ചാ​ക്കോ ബോ​ബ​നും സു​രാ​ജ് വെ​ഞ്ഞാ​റാ​മൂ​ടും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. എ​സ്ര എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജ​യ് കെ. ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഗ്ര്‍​ര്‍​ര്‍ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ‌‌‌2020 തി​രു​വോ​ണ ദി​വ​സം പ്ര​ഖ്യാ​പി​ച്ച ചി​ത്രമാണിത്.



മൃ​ഗ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഓ​ഗ​സ്റ്റ് സി​നി​മാ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നെ​ക്കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പുറത്തിറങ്ങിയ എ​സ്ര വ​ൻ വി​ജ​യം നേ​ടി​യ ചി​ത്ര​മാ​യി​രു​ന്നു. പ്രി​യ ആ​ന​ന്ദ് ആ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക. ടൊ​വീ​നോ, സു​ജി​ത് ശ​ങ്ക​ര്‍, സു​ദേ​വ് നാ​യ​ര്‍, വി​ജ​യ​രാ​ഘ​വ​ന്‍, പ്ര​താ​പ് പോ​ത്ത​ന്‍, ബാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി വ​ൻ താ​ര​നി​ര അ​ണി നി​ര​ന്ന ചി​ത്ര​മാ​യി​രു​ന്നു എ​സ്ര.