തി​യ​റ്റ​റു​ക​ളി​ൽ ഇ​ന്ന് റി​ലീ​സി​നെ​ത്തു​ന്ന​ത് ഒ​ൻ​പ​ത് മ​ല​യാ​ള സി​നി​മ​ക​ൾ

10:56 AM Feb 24, 2023 | Deepika.com

കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ൽ ഇ​ന്ന് റി​ലീ​സി​നെ​ത്തു​ന്ന​ത് ഒ​ൻ​പ​ത് ചി​ത്ര​ങ്ങ​ൾ. ന്‍റി​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ർ​ന്ന്, ഓ ​മൈ ഡാ​ര്‍​ലിം​ഗ്, പ്ര​ണ​യ വി​ലാ​സം, ബൂ​മ​റാം​ഗ്, പ​ള്ളി​മ​ണി, സ​ന്തോ​ഷം, ഡി​വോ​ഴ്സ്, ഏ​ക​ന്‍, ധ​ര​ണി എ​ന്നി​വ​യാ​ണ് വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റി​ലെ​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ.

ആ​റു വ​ർ​ഷ​ത്തി​ന് ശേ​ഷം ഭാ​വ​ന തി​രി​ച്ചു​വ​രു​ന്ന ന്‍റി​ക്കാ​ക്കൊ​രു പ്രേ​മ​ണ്ടാ​ർ​ന്ന് എ​ന്ന ചി​ത്ര​മാ​ണ് ഇ​തി​ൽ ആ​ദ്യ​ത്തേ​ത്. ഷ​റ​ഫു​ദ്ധീ​നാ​ണ് ചി​ത്ര​ത്തി​ൽ ഭാ​വ​ന​യു​ടെ നാ​യ​ക​ൻ. ന​വാ​ഗ​ത​നാ​യ ആ​ദി​ല്‍ മൈ​മൂ​ന​ത്ത് അ​ഷ​റ​ഫാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

അ​നി​ഖ സു​രേ​ന്ദ്ര​നെ നാ​യി​ക​യാ​ക്കി ആ​ല്‍​ഫ്ര​ഡ് ഡി ​സാ​മു​വ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഓ ​മൈ ഡാ​ര്‍​ലിം​ഗ്.

അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍, മ​മി​ത ബൈ​ജു, അ​ന​ശ്വ​ര രാ​ജ​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നി​ഖി​ല്‍ മു​ര​ളി സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ണ​യ വി​ലാ​സ​വും ഇ​ന്നെ​ത്തും.

ബൈ​ജു സ​ന്തോ​ഷ്‌, സം​യു​ക്ത മേ​നോ​ൻ, ചെ​മ്പ​ൻ വി​നോ​ദ്, ഷൈ​ൻ ടോം ​ചാ​ക്കോ, ഡെ​യി​ന്‍ ഡേ​വി​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നു സു​ധാ​ക​ര​ന്‍ സം​വി​ധാ​നം ചെ​യ്ത ബൂ​മ​റാം​ഗാ​ണ് മ​റ്റൊ​രു ചി​ത്രം.



നി​ത്യ ദാ​സ്, ശ്വേ​ത മേ​നോ​ന്‍, കൈ​ലാ​ഷ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​നി​ല്‍ കു​മ്പ​ഴ സം​വി​ധാ​നം ചെ​യ്ത പ​ള്ളി​മ​ണി എ​ന്നി​വ​യാ​ണ് ഇ​ന്ന​ത്തെ റി​ലീ​സു​ക​ളി​ല്‍ പ​ബ്ലി​സി​റ്റി​യി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍.

അ​നു സി​ത്താ​ര, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, അ​മി​ത് ച​ക്കാ​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ജി​ത്ത് വി. ​തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ന്തോ​ഷ​വും തി​യ​റ്റ​റ​ലെ​ത്തി.

ച​ന്ദു​നാ​ഥ്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, മ​ണി​ക്കു​ട്ട​ന്‍ തു​ട​ങ്ങി​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മി​നി ഐ ​ജി സം​വി​ധാ​നം ചെ​യ്ത ഡി​വോ​ഴ്സ് മ​ണി​ക​ണ്ഠ​നെ നാ​യ​ക​നാ​ക്കി നെ​റ്റോ ക്രി​സ്റ്റ​ഫ​ര്‍ സം​വി​ധാ​നം ചെ​യ്ത ഏ​ക​ന്‍, ര​തീ​ഷ് വെ​ഞ്ഞാ​റ​മൂ​ട് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് ബി. ​ശ്രീ​വ​ല്ല​ഭ​വ​ന്‍ സം​വി​ധാ​നം ചെ​യ്ത ധ​ര​ണി എ​ന്നി​വ​യാ​ണ് ഇ​ന്ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന മ​റ്റ് മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍.