നടൻ ധർമജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ചേരാനെല്ലൂരിലെ ശ്മശാനത്തിൽ വൈകീട്ട് മൂന്നിന്.
ബാഹുലേയൻ, ധർമജൻ എന്നിവരാണ് മക്കൾ.
നടൻ ധർമജൻ ബോൾഗാട്ടിയുടെ മാതാവ് അന്തരിച്ചു
08:36 AM Feb 24, 2023 | Deepika.com