സു​ബി​യെ അ​വ​സ​ന​മാ​യി ക​ണാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ; ക​ര​ച്ചി​ല​ട​ക്ക​നാ​കാ​തെ താ​ര​ങ്ങ​ൾ

12:37 PM Feb 23, 2023 | Deepika.com

ന‌​ടി​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യ സു​ബി സു​രേ​ഷി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക​ണ്ണീ​ര​ട​യ്ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പു​ത്ത​ൻ​പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രി​ക്കു​ന്ന സു​ബി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദാ​ര​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.



സി​നി​മ-​സീ​രീ​യ​ൽ-​മി​മി​ക്രി രം​ഗ​ത്തു​നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഹാ​സ്യ​രം​ഗ​ത്ത് ഏ​വ​രു​ടെ​യും പ്രീ​തി പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് സു​ബി സു​രേ​ഷ്. ത​ന്‍റേ​താ​യ ത​ന​തു​ശൈ​ലി​യി​ൽ സം​സാ​രി​ച്ച് ര​സ​ക​ര​മാ​യി കാ​ര്യ​ങ്ങ​ളെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള അ​സാ​ധ്യ​മാ​യ ക​ഴി​വു​ള്ള ചു​രു​ക്കം ചി​ല ന​ടി​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു സു​ബി.



ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ലും സ്‌​റ്റേ​ജ് ഷോ​ക​ളി​ലു​മാ​യി നി​ര​വ​ധി സ്‌​കി​റ്റു​ക​ളി​ല്‍ വി​വി​ധ​ത​ര​ത്തി​ലു​ള്ള കോ​മ​ഡി റോ​ളു​ക​ള്‍ സു​ബി ചെ​യ്തു. സൂ​ര്യ ടി​വി​യി​ലെ കു​ട്ടി​പ്പ​ട്ടാ​ളം എ​ന്ന കൊ​ച്ചു​കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യും സു​ബി തി​ള​ങ്ങി.



എ​ല്‍​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി, പ​ഞ്ച​വ​ര്‍​ണ്ണ ത​ത്ത, ഡ്രാ​മ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ഇ​രു​പ​തി​ല​ധി​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.